بسم الله الرحمن الرحيم

തടയപ്പെടുന്ന കാര്യങ്ങള്‍:


بَابُ مَوَانِعِ الْإِرْثِ

അവകാശികൾക്ക്‌ അനന്തരാവകാശം തടയപ്പെടുന്ന കാര്യങ്ങള്‍ (موانع الإرث) മൂന്നെണ്ണമാകുന്നു.
1. അടിമത്വം നിലനില്‍ക്കുക – رق
2. കൊല - قتل
  • മരണപ്പെട്ട ആളുടെ കൊലയില്‍ അവകാശികള്‍ക്ക്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ക്ക്‌ അവകാശം കിട്ടില്ല.
3. മതം വ്യത്യാസപ്പെട്ടവര്‍ - اختلاف دين

ഇമാം റഹ്ബി رحمه الله പറഞ്ഞു:

ويَـمْنَعُ الشـخصَ من الـميراثِ     واحـدةٌ مِـن عِـلَلٍ ثَــلاثِ
رِقٌّ وقــَتْلٌ واخـتلافُ دِيـنِ      فافهمْ، فـليسَ الشَّـكُّ كاليَقِينِ


Previous <<<      Index       >>> Next