بسم الله الرحمن الرحيم

Techs

ഖുര്‍ആന്‍ ആയത്തുകളും പരിഭാഷയും MS WORD ല്‍ നേരിട്ട് ചേര്‍ക്കാന്‍ ഈ സോഫ്റ്റ്‌ വെയറുകള്‍ ഉപയോഗിക്കാം...

latest version:

                    QURAN IN MS WORD 3.0


old versions:

1. Quran in MS Word ver 2.2 - 32 bit.

2. Quran in MS Word ver-2.2 - 64 bit

3. Malayalam Translation New

ഉപയോഗിക്കേണ്ട വിധം:

1. ആദ്യം സോഫ്റ്റ്‌ വെയര്‍ DOWNLOAD ചെയ്ത് (32 bit or 64 bit) ഇന്‍സ്റ്റാള്‍ ചെയ്യുക.

2. പരിഭാഷയുടെ COPY DOWNLOAD ചെയ്ത് സോഫ്റ്റ്‌ വെയറിന്റെ  ഫോള്‍ഡറില്‍ eg:-{ C:\Program Files (x86)\Quran In Ms Word\Translation } PASTE ചെയ്യുക.

3. ഇനി MS Word തുറന്നാല്‍ ADD-INS എന്ന ടാബില്‍ താഴെ കാണുന്നത് പോലെ Al-Quran എന്ന് കാണാം. അതില്‍ click ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.