بسم الله الرحمن الرحيم

നാലിലൊന്നിൻ്റെ അവകാശികൾ:


بَابُ الرُّبُعِ


നാലിലൊന്നി (ربع) ന്റെ അവകാശികള്‍ 2 പേരാകുന്നു...

1. ഭർത്താവ് (മയ്യത്തിന് മക്കളുണ്ടെങ്കില്‍) - زوج
2. ഭാര്യ/ഭാര്യമാര്‍ (മയ്യത്തിന് മക്കളില്ലെങ്കില്‍) - زوجة


  • മക്കളെ പോലെ മകന്റെ മക്കൾ ഉണ്ടായാലും ഭർത്താവിന്റെ ഓഹരി നാലിലൊന്ന് ആയിരിക്കും.

ഇമാം റഹ്ബി رحمه الله പറഞ്ഞു:


والـرُّبْعُ فَـرْضُ الـزَّوْجِ إِنْ كان مَعَهْ     مِن وَلَدِ الزَّوْجَةِ مَـن قد مَنَعَهْ
وهْــــو لِــكُلِّ زَوْجَــةٍ أو أَكْـثَرا     مــعْ عَـدَمِ الأولادِ فـيما قُــدِّرا
وذِكْــرُ أولادِ الــبَنينَ يُـعْتَمَـدْ    حـيثُ اعْتَمَدْنا الـقولَ في ذِكْرِ الوَلَدْ


Previous <<<      Index       >>> Next